പ്രധാന വാര്‍ത്തകള്‍

വായനാവാരം 2016 ജൂണ്‍ 19 മുതല്‍ 24 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു.

Wednesday 10 December 2014

പച്ചക്കറി വിളവെടുപ്പ് ......... 

Wednesday 3 December 2014


ആടുവിതരണം 
കേരളസംസ്ഥാന മൃഗസംരക്ഷണവകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ 2014 നവമ്പര്‍ 28 ന് ആടുവിതരണം നടത്തി .
ആടുവിതരണം ഉദ്ഘാടനം ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ശ്രീമതി  സി.കാര്‍ത്ത്യായനി  നിര്‍വ്വഹിക്കുന്നു .




Thursday 20 November 2014

കാസറഗോഡ് ഉപജില്ലാ കായികമേള 2014
സബ്ജൂനിയര്‍ ബോയ്സ് 400 മീറ്റര്‍ ഒന്നാം സ്ഥാനം  ശ്രീരാഗ് എം ജി.യു.പി.സ്ക്കൂള്‍ കൊളത്തൂര്‍-ii

Friday 17 October 2014

സാക്ഷരം 2014
ഉണര്‍ത്ത്
സര്‍ഗ്ഗാത്മക ക്യാമ്പ് 
                ജി.യു.പി.സ്ക്കൂള്‍ കൊളത്തൂര്‍ -II ല്‍ സാക്ഷരം പരിപാടിയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് മാത്രമായി 16/10/2014 ന് സ്ക്കൂ ളില്‍വെച്ച് നടന്നു. ബേഡഡുക്ക ഗ്രാമപഞ്ചായത്ത് 17-ാംവാര്‍ഡ് മെമ്പര്‍ ശ്രി. കെ.ബാലകൃഷ്ണന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ.അംഗം ശ്രി.ചന്ദ്രന്‍ പണിക്കര്‍ അധ്യക്ഷനായിരുന്നു. ഹെഡ് ഇന്‍ച്ചാര്‍ജ് ശ്രിമതി.ടി.സരോജിനി ആശംസകള്‍ നേര്‍ന്നു.ലസിത ടീച്ചര്‍, സജ്ന ടീച്ചര്‍ സുധ ടീച്ചര്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം  നല്‍കി. ശശിധരന്‍ മാസ്ററര്‍ ക്യാമ്പ് അവലോകനത്തിന് നേതൃത്വം നല്‍കി.


 

 

 


Wednesday 15 October 2014

കാസര്‍ഗോഡ് സബ് ജില്ല സ്ക്കൂള്‍ കായികമേള 2014-15

Tuesday 7 October 2014

കൊളത്തൂര്‍സ്ക്കൂള്‍കായികമേള 2014-15

 

Tuesday 30 September 2014

കൊളത്തൂര്‍സ്ക്കൂള്‍പ്രവൃത്തിപരിചയമേള 2014-15

സ്ക്കൂള്‍പ്രവൃത്തിപരിചയ,ഗണിത,സാമൂ‌‌‌ഹിക,ശാസ്ത്രമേള2014 ഒക്ടോബര്‍ 30ന് നടന്നു.മേളയില്‍ നിര്‍മ്മിച്ച വസ്തുക്കളുടെ പ്രദര്‍ശനവും നടന്നു.പ്രദര്‍ശനം രക്ഷിതാക്കളുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.

ഓണാഘോഷം2014-15

വിവിധ കലാകായിക മത്സരങ്ങളോടെ ഓണാഘോഷ പരിപാടികള്‍ നടന്നു.വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കി.

Sunday 10 August 2014

ഹിരോഷിമ ദിനാചരണം 2014

ശാന്തിദീപം തെളിയിക്കല്‍, പുഷ്പാര്‍ച്ചന എന്നിവ നടന്നു.കുട്ടികളും അദ്ധ്യാപകരും ചേര്‍ന്ന് ശാന്തിദീപം തെളിയിച്ചു.ക്ലാസ്സ് ലൂഡര്‍മാരുടെ നേതൃത്ത്വത്തില്‍ പുഷ്പാര്‍ച്ചനയും നടന്നു.

Thursday 31 July 2014

ചാന്ദ്രദിനം 2014
ചാന്ദ്രരഹസ്യം തേടിയുള്ള മനുഷ്യന്റെ ആദ്യ ദൗത്യതിന്റെ ഓർമ്മ പുതുക്കലിൽ കൊളത്തൂർ സ്കൂളും പങ്കുചേർന്നു .ചാന്ദ്രദിനതോടനുബന്ധിച്ചു നിരവധി  പ്രവർത്തനങ്ങൾ  സ്കൂളിൽ നടന്നു.
ചാന്ദ്രദിനക്വിസ് 
എൽ പപി ,യു പി ,ഹൈസ്കൂൾ
പതിപ്പുനിർമ്മാണം:
എൽ പപി ,യു പി ,ഹൈസ്കൂൾ






 

കൃഷിപാഠം 
ഗവണ്‍മെന്റ്  യുപി/ഹൈ സ്കൂളിൽ പച്ചക്കറി  കൃഷിക്ക് തുടക്കം കുറിച്ചു.ബേഡഡുക്ക ഗ്രാമപഞ്ചായത്ത് കൃഷിഭവനിലെ അസിസ്റ്റന്റ്‌ കൃഷി ഓഫീസരുടെ മാർഗനിർദേശമനുസരിച്ചാണ്  വിത്ത്  നടീൽ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്‌ .ഏകദേശം 50 ഓളം വരുന്ന എക്കോ ക്ലബ് അംഗങ്ങളുടെ നേത്രുതവത്തിലാണ്  കൃഷി സംരക്ഷണ പ്രവർത്തനങ്ങൾ നടന്നുവരുന്നത്‌ . .

Thursday 10 July 2014


ലോക ജനസംഖ്യാദിനം

സ്കിറ്റ് :ജനസംഖ്യവര്‍ദ്ദനവ് മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ ( ശ്രീദര്‍ശ്.ജി.എസ് ആന്‍റ് പാര്‍ട്ടി)


അസംബ്ലി


 

 

 

 വീഡിയോപ്രദർശനം:                    2011 ജനസംഖ്യാ കണക്കെടുപ്പ്  സംബന്ധിച്ച്  പ്രദർശിപ്പിച്ചത് .

 

 

 

പ്രസംഗം:     അഭിനവ്.എസ്.ആര്‍   

                       ചൈതന്യ.എം.വി


ജനസംഖ്യ ഭൂപടം 

 

Friday 4 July 2014

Thursday 3 July 2014

വായനാവാരം

വായനാവാരം -
ഉദ്ഘാടനം-വാസു ചോറോട്
പുസ്തകശേഖരണം നടന്നുവരുന്നു
ഒരു കുട്ടി ഒരു പുസതകം പരിപാടിക്ക് തുടക്കമായി.