പ്രധാന വാര്‍ത്തകള്‍

വായനാവാരം 2016 ജൂണ്‍ 19 മുതല്‍ 24 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു.

Thursday 31 July 2014

ചാന്ദ്രദിനം 2014
ചാന്ദ്രരഹസ്യം തേടിയുള്ള മനുഷ്യന്റെ ആദ്യ ദൗത്യതിന്റെ ഓർമ്മ പുതുക്കലിൽ കൊളത്തൂർ സ്കൂളും പങ്കുചേർന്നു .ചാന്ദ്രദിനതോടനുബന്ധിച്ചു നിരവധി  പ്രവർത്തനങ്ങൾ  സ്കൂളിൽ നടന്നു.
ചാന്ദ്രദിനക്വിസ് 
എൽ പപി ,യു പി ,ഹൈസ്കൂൾ
പതിപ്പുനിർമ്മാണം:
എൽ പപി ,യു പി ,ഹൈസ്കൂൾ






 

കൃഷിപാഠം 
ഗവണ്‍മെന്റ്  യുപി/ഹൈ സ്കൂളിൽ പച്ചക്കറി  കൃഷിക്ക് തുടക്കം കുറിച്ചു.ബേഡഡുക്ക ഗ്രാമപഞ്ചായത്ത് കൃഷിഭവനിലെ അസിസ്റ്റന്റ്‌ കൃഷി ഓഫീസരുടെ മാർഗനിർദേശമനുസരിച്ചാണ്  വിത്ത്  നടീൽ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്‌ .ഏകദേശം 50 ഓളം വരുന്ന എക്കോ ക്ലബ് അംഗങ്ങളുടെ നേത്രുതവത്തിലാണ്  കൃഷി സംരക്ഷണ പ്രവർത്തനങ്ങൾ നടന്നുവരുന്നത്‌ . .

Thursday 10 July 2014


ലോക ജനസംഖ്യാദിനം

സ്കിറ്റ് :ജനസംഖ്യവര്‍ദ്ദനവ് മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ ( ശ്രീദര്‍ശ്.ജി.എസ് ആന്‍റ് പാര്‍ട്ടി)


അസംബ്ലി


 

 

 

 വീഡിയോപ്രദർശനം:                    2011 ജനസംഖ്യാ കണക്കെടുപ്പ്  സംബന്ധിച്ച്  പ്രദർശിപ്പിച്ചത് .

 

 

 

പ്രസംഗം:     അഭിനവ്.എസ്.ആര്‍   

                       ചൈതന്യ.എം.വി


ജനസംഖ്യ ഭൂപടം 

 

Friday 4 July 2014

Thursday 3 July 2014

വായനാവാരം

വായനാവാരം -
ഉദ്ഘാടനം-വാസു ചോറോട്
പുസ്തകശേഖരണം നടന്നുവരുന്നു
ഒരു കുട്ടി ഒരു പുസതകം പരിപാടിക്ക് തുടക്കമായി.