പ്രധാന വാര്‍ത്തകള്‍

വായനാവാരം 2016 ജൂണ്‍ 19 മുതല്‍ 24 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു.

Friday 2 September 2016

കര്‍ഷകദിനം 2016
ചിങ്ങം 1 കര്‍ഷകദിനത്തില്‍ കൊളത്തൂര്‍ പ്രദേശത്തെ മികച്ച കര്‍ഷകനായ ശ്രീ.രാഘവന്‍ നായര്‍ ആലുങ്കാലുമായി കുട്ടികള്‍ അഭിമുഖം നടത്തി.കര്‍ഷകനെ ചടങ്ങില്‍ ആദരിച്ചു.